Me The Candidate

അറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ സംസാരിക്കുന്നു

Mar 30, 2019, 7:42 PM IST


ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ക്കാണ് വോട്ട് ചോദിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍. നല്ല ഭരണം ആഗ്രഹിക്കുന്ന ജനത ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയാണെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.