വയർ കുറയ്ക്കാൻ സിക്സ് പാക്ക് ആബ്‌സ് വർക്കൗട്ട്; ശ്രദ്ധിക്കേണ്ട ചിലത്...

Jun 6, 2019, 12:56 PM IST

സിക്സ് പാക്ക് ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ശരീരത്തിന് അകത്തെയും പുറത്തെയും വയർ കുറയ്ക്കാൻ സിക്സ് പാക്ക് ആബ്‌സ് വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയേണ്ടേ...