പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ്; ഓഹരി വിപണി തിരിച്ചുകയറുന്നു

Jan 9, 2020, 11:12 AM IST


സെന്‍സെക്‌സ് 379 പോയിന്റ് നേട്ടത്തില്‍ 41193, നിഫ്റ്റി 115 പോയിന്റ് നേട്ടത്തില്‍ 12142 എന്നിങ്ങനെയാണ് കണക്ക്. സ്വര്‍ണത്തിന് പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ അയവ് വന്നതിന്റെ പൊതുധാരണയിലാണ് ഓഹരി വിപണി തിരിച്ചുകയറുന്നതെന്നാണ് റിപ്പോര്‍ട്ട്.