ഹരിയാനയിലും മഹാരാഷ്ട്രയിലും ഒപ്പം രാജ്യത്തെ 64 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു

Sep 21, 2019, 1:04 PM IST

ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെടുപ്പ് നടക്കുന്ന തീയ്യതി എല്ലായിടത്തും ഒക്ടോബര്‍ ഇരുപത്തി ഒന്നിനാണ് .