കോഴിക്കോടെ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ഷിഗല്ല വൈറസെന്ന് സംശയം

Sep 13, 2019, 1:15 PM IST

സമാനമായ രോഗ ലക്ഷണങ്ങളുമായി രണ്ട് ബന്ധുക്കളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്