അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് എതിരെ ജാമ്യമില്ലാവകുപ്പില്‍ കേസെടുത്തു

Oct 3, 2019, 3:40 PM IST

പൊതുമരാമത്ത് വകുപ്പ് നടത്തിയ റോഡ് നിര്‍മ്മാണം തടസപ്പെടുത്തിയതിനാണ് കേസ്.എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു