ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ് കണ്ടെത്തി

May 26, 2019, 11:12 AM IST

40 കിലോ സ്വര്‍ണ്ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയിരിക്കുന്നത് .സ്‌ട്രോങ്ങ് റൂം തുറന്ന് നാളെ പരിശോധന