വ്ലാദിമിർ പുടിന്റെ ചിത്രം ലിഫ്റ്റിനുള്ളില്‍, ഒപ്പം ഒരു ക്യാമറയും; കണ്ടതും കേട്ടതും, വീഡിയോ

Feb 12, 2020, 1:10 PM IST

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ചിത്രം ലിഫ്റ്റിനുള്ളില്‍ കണ്ടവരുടെ പ്രതികരണമാണ് വൈറലാകുന്നത്. പ്രാങ്ക് വീഡിയോകള്‍ ചെയ്യുന്നയാളാണ് ലിഫ്റ്റിനുള്ളില്‍ പുടിന്റെ ചിത്രവും ക്യാമറയും വെച്ചത്. പിന്നീടുള്ള കാഴ്ച ഇങ്ങനെ..