തൊട്ടടുത്ത് വലിയ അപകടം; കൂസലില്ലാതെ ലോറി കഴുകി ഒരാള്‍, അയാളുടെ ആത്മാര്‍ഥത കാണാതെ പോകരുതെന്ന് സോഷ്യല്‍മീഡിയ

Oct 8, 2020, 7:28 PM IST

കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് റൂട്ടിലാണ് സംഭവം നടന്നത്. ഹാജി വളവ് കയറ്റം കയറവെ തടി കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. പിറകിലേക്ക് വന്ന ലോറി റോഡിന്റെ മറുവശത്തേക്ക് പോയി മറിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.