ഇടുങ്ങിയ മതിലിന് ഇടയിലൂടെ ഒരു മരണമാസ് വളയ്ക്കല്‍; ടിപ്പര്‍ ഡ്രൈവര്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ

Sep 12, 2020, 6:51 PM IST

റോഡരികിലെ ചെറിയ സ്ലാബില്‍ പാര്‍ക്ക് ചെയ്ത ഇന്നോവ കൂളായി തിരിച്ചെടുത്ത് പാഞ്ഞുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വീഡിയോ ഹിറ്റായതിന് പിന്നാലെ ഇടുങ്ങിയ മതിലിനിടയിലൂടെ ടിപ്പര്‍ വളച്ചെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതുക്കും മേലെ എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.