'സല്യൂട്ട് ചോദിച്ചു എന്നുപറഞ്ഞ് അപമാനിക്കാന്‍ ശ്രമിക്കരുത്' ;മറുപടിയുമായി തൃശ്ശൂര്‍ മേയര്‍

Jul 3, 2021, 1:13 PM IST


ഡിജിപിക്ക് എഴുതിയ കത്ത് ഇത്ര വിവാദമാകുമെന്ന് കരുതിയില്ല, താനും ഒരു മുന്‍ സൈനികനാണ്, സല്യൂട്ട് വിവാദത്തില്‍ മറുപടിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ്