പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത് മര്‍ദ്ദനം കാരണം

Oct 3, 2019, 7:33 PM IST

രഞ്ജിത്തിന്റെ ശരീരത്തില്‍ 12 ക്ഷതങ്ങള്‍ ഉണ്ടെന്ന് സൂചന. മരണം സംഭവിച്ചത് മര്‍ദ്ദനം കാരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.