എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഏജന്‍സിക്ക് ലൈഫിലെ കളവ് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല? :ഗോപാലകൃഷ്ണന്‍

Nov 11, 2020, 9:14 PM IST

കേന്ദ്ര ഏജന്‍സി വന്നില്ലായിരുന്നെങ്കില്‍ ലൈഫിലെ കളവ് കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നോ എന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സ്വപ്‌നയെയും ശിവശങ്കറിനെയും ഒരേസമയം ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നത്. എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഏജന്‍സിക്ക് ലൈഫിലെ കളവ് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ാേഗപാലകൃഷ്ണന്‍.