'ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമെല്ലാം നടക്കുന്നത് സാമൂഹിക വ്യാപനമാണ്'

Jun 9, 2020, 9:54 PM IST

പകർച്ചവ്യാധിയുടെ തുടക്കത്തിൽ മാത്രമേ  ലോക്ക്ഡൗൺ കൊണ്ട് കാര്യമുള്ളൂ എന്ന് യുഎൻഡിപി മുൻ ഉപദേശകൻ ജി പ്രമോദ് കുമാർ. കേരളത്തെ സംബന്ധിച്ച് നമ്മൾ അത് ആവശ്യമായ സമയത്ത് തന്നെ നടപ്പിലാക്കി എന്നും അദ്ദേഹം പറഞ്ഞു.