രാഹുലിനെ പിന്തിരിപ്പിക്കുന്നത് ഇടതുനിലപാടോ? തീരുമാനം വൈകുന്നതിന് പിന്നില്‍

Mar 25, 2019, 8:41 PM IST

കേരളത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരുന്ന നാലുസീറ്റില്‍ രണ്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും വടകരയിലും വയനാട്ടിലും പ്രഖ്യാപനം വന്നിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതിനെതിരായ മത്സരമാകുമോ എന്നതും രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ബാധിക്കുന്നതായാണ് കരുതുന്നത്.