'കോഴമാണിയെ' ആണ് സ്വീകരിക്കാനൊരുങ്ങുന്നത്, എല്‍ഡിഎഫിന് ഇനി കരിദിനങ്ങളെന്ന് പി സി ജോര്‍ജ്

Oct 15, 2020, 9:33 PM IST

മൂന്ന് മുന്നണികളും കേരളത്തില്‍ രഹസ്യധാരണയിലാണെന്നും ജോസ് കെ മാണിയെപ്പോലൊരു പുണ്യവാളന്‍ ജനിച്ചിട്ടില്ലെന്ന മട്ടില്‍ കൊട്ടിഘോഷിക്കുകയാണ് സിപിഎം എന്നും പി സി ജോര്‍ജ് എംഎല്‍എ. ജോസ് കെ മാണി ചെയ്തത് പിതാവിനോടുള്ള പാതകമാണെന്നും ന്യൂസ് അവറില്‍ പി സി ജോര്‍ജ് പറഞ്ഞു.