'സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിരിക്കുന്ന വകുപ്പുകളെല്ലാം മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളാണ്'

Jul 21, 2020, 9:19 PM IST

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കാട്ടിക്കൂട്ടിയതൊന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിഞ്ഞിട്ടില്ലെന്നത് ഏറെ വിചിത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ എംഎൻ കാരശ്ശേരി. ഇതൊക്കെ റിപ്പോർട്ട് ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാണ് ഇന്റലിജെൻസെന്നും അദ്ദേഹം ചോദിക്കുന്നു.