മോൻസൻ ട്രാപ്പിലാക്കിയത് ആരെയൊക്കെ? | News Hour 29 Oct 2021

Oct 29, 2021, 10:35 PM IST

മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനു മുന്നിൽ പൊലീസ് പരുങ്ങുന്നത് എന്തിനാണ്? പൊലീസിലെ ഉന്നതരുടെ ബന്ധങ്ങളെക്കുറിച്ച് ഹൈക്കോടതി ചോദിക്കുമ്പോൾ അവ്യക്തമായ മറുപടികൾ നൽകുന്നത് എന്തുകൊണ്ടാണ്? ഒട്ടും വിട്ടുവീഴ്ചയില്ലാതെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർത്തിപ്പൊരിക്കുമ്പോൾ വെളിപ്പെടുന്നത് കേരള പൊലീസിലെ കളങ്കിതരുടെ ദുരൂഹമായ പങ്കാളിത്തമാണോ?