അഫ്ഗാൻ ജനതയ്ക്കു മാത്രമല്ല, ലോകത്തിന് തന്നെ ആശങ്കയാകുമോ താലിബാൻ ഭരണം? | News Hour 16 Aug 2021

Aug 16, 2021, 10:37 PM IST

വിമാനച്ചിറകിൽ അള്ളിപ്പിടിച്ചു കിടന്ന് രക്ഷപ്പെടാൻ ശ്രമം. കാബൂളിൽ നിന്ന് പുറത്തുവരുന്നത് കരളുലയ്ക്കുന്ന കാഴ്ചകളാണ്. അമേരിക്ക പിന്മാറിയതിന് പിന്നാലെ പ്രതീക്ഷിച്ചതിലും വേഗത്തിൽ താലിബാൻ അഫ്ഗാൻ കീഴടക്കിയത് ലോകത്തിന് നൽകുന്ന മുന്നറിയിപ്പ് എന്താണ്? അഫ്ഗാൻ ജനതയ്ക്കു മാത്രമല്ല, ലോകത്തിന് തന്നെ ആശങ്കയാകുമോ താലിബാൻ ഭരണം?