കുവൈത്ത് യുദ്ധസമയത്ത് പ്രവാസികളെ നാട്ടിലെത്തിച്ചത് മാതൃക;എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Apr 25, 2020, 8:46 PM IST

പ്രവാസികളെ മറക്കാന്‍ പാടില്ല,വിവിധ രാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലോക്ക് ഡൗണ്‍ കാലത്ത് പുതുപ്പള്ളി വീട്ടില്‍ നിന്നും ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു