കേസ് എടുക്കുന്നതില്‍ കാണിച്ച ആര്ജവം എന്‍ഐഎയില്‍ നിന്നും തിരികെ വാങ്ങുന്നതില്‍ ഉണ്ടാകട്ടെ; താഹയുടെ സഹോദരന്‍

Feb 5, 2020, 9:37 PM IST


എന്തൊക്കെ നടന്നാലും കുറച്ച് നാളുകള്‍ക്കുള്ളില്‍ സത്യം പുറത്ത് വരും, പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയുടെ സഹോദരന്‍ ഇജാസ് ന്യൂസ് അവറില്‍