'ഇത്രയും ഗുരുതരമായ ഒരു വിഷയം വരുമ്പോൾ ആരെങ്കിലും ഇതൊന്നു പരിശോധിക്കണ്ടേ'

Aug 20, 2020, 8:39 PM IST

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് തനിക്കിതുവരെ തോന്നിയിട്ടില്ലെന്നും പക്ഷേ ഇപ്പോൾ തനിക്ക് അക്കാര്യത്തിൽ ബലമായ  സംശയമുണ്ടെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. യുഎഇ റെഡ് ക്രസന്റിന് ലൈഫ് മിഷൻ സിഇഒ അയച്ച കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.