'ബജറ്റ് അവതരിപ്പിച്ച നിര്‍മ്മല സീതാരാമനെ രക്ഷിക്കാനാണ് പ്രധാനമന്ത്രി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്': രാജ് മോഹന്‍ ഉണ്ണിത്താന്‍

Feb 1, 2020, 9:18 PM IST

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സാമ്പത്തിക പുരോഗതിക്കായി ബജറ്റില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എംപി ന്യൂസ് അവറില്‍ പറഞ്ഞു.