'ഇ മൊബിലിറ്റി പദ്ധതിയിൽ ടെന്റർ ഇല്ലാതെയാണ് ഇവരെ തെരഞ്ഞെടുത്തത്'

Jul 18, 2020, 10:23 PM IST

ചോദിക്കാത്ത  കാര്യങ്ങൾ എടുത്ത് പറഞ്ഞ് അവയ്ക്ക് മറുപടി പറയുന്നത് സിപിഎമ്മുകാരുടെ സ്ഥിരം പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ.  പിഡബ്ള്യൂസി എന്ന കമ്പനി കടലാസ്സ് കമ്പനിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.