ബിജെപിക്കാരന്റെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോയതെന്തിന്? സ്വരാജിന്റെ മറുപടി

Jul 8, 2020, 8:44 PM IST

കള്ളക്കടത്തുകാരന്റെ കടയാണെന്ന് അറിഞ്ഞുകൊണ്ട് പി ശ്രീരാമകൃഷ്ണന്‍ എന്നല്ല ഒരു സ്പീക്കറും പോകില്ലെന്ന് എം സ്വരാജ്. ബിജെപിക്കാരനെങ്കില്‍ കട ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്തിനുപോകണം എന്ന ചോദ്യത്തിന് ന്യൂസ് അവറില്‍ മറുപടി പറയുകയായിരുന്നു എം സ്വരാജ്.