എന്നെ എടുത്തവരൊക്കെ രക്ഷപ്പെട്ടിട്ടുണ്ടെന്ന് ഗിന്നസ് പക്രു; കൗണ്ടറുമായി ജയസൂര്യയും പിഷാരടിയും

Aug 31, 2020, 12:48 PM IST

തിരുവോണ നാളില്‍ പിറന്നാളും ആഘോഷിക്കുന്ന സന്തോഷത്തിലാണ് ഗിന്നസ് പക്രുവും ജയസൂര്യയും. ഇരുവര്‍ക്കുമൊപ്പം കൗണ്ടറുകളുമായി രമേഷ് പിഷാരടിയും നമസ്‌തേ കേരളത്തില്‍.