ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 50 മലയാളികള്‍

May 6, 2020, 9:50 AM IST

കാസര്‍കോട് സ്വദേശി മുഹമ്മദ് നസീറാണ് അബുദാബിയില്‍ മരിച്ചത. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് ഇതുവരെ 50 മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്.