'കേരള സമാജം ഒരും പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി പ്രസക്ത ഭാഗങ്ങള്‍

Nov 5, 2019, 11:37 AM IST

റിയയുടെ കൊലപാതകത്തെ കുറിച്ച് ഇന്‍സ്‍പെക്ടര്‍ സുന്ദറിന്റെ നേതൃത്വത്തില്‍ സകല പഴുതുകളും അടച്ചുള്ള അന്വേഷണം മുന്നേറുകയാണ്. ജുവല്‍ അല്ല കൊലയാളി എന്നറിയുമ്പോള്‍ തോമാച്ചായന്‍ ഉള്‍പ്പെടെയുള്ളവരുടെ നെഞ്ചിടിപ്പാണ് കൂടുന്നത്. കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ ചില പ്രസക്ത ഭാഗങ്ങള്‍
KERALA SAMAJAM - ORU PRAVASI KADHA
Every Friday, Saturday @ 9.30pm, only on Asianet Middle East.