'കേരള സമാജം ഒരു പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി ചില പ്രധാന രംഗങ്ങള്‍

Nov 19, 2019, 11:13 AM IST

കേസ് അന്വഷണം ത്വരിതഗതിയില്‍ ആകുമ്പോള്‍ കേരള സമാജം അംഗങ്ങളുടെ രാവുകള്‍ നിദ്രാവിഹീനമാവുകയാണ്. അതിനിടെ കേസ് അന്വേഷിക്കുന്ന ഇന്‍സ്‍പെക്ടര്‍ സുന്ദറിനെതിരെ വീണ്ടും വധശ്രമവും. കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ ചില പ്രധാന രംഗങ്ങള്‍
KERALA SAMAJAM - ORU PRAVASI KADHA
Every Friday, Saturday @ 9.30pm, only on Asianet Middle East.