'കേരള സമാജം ഒരു പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി ചില രംഗങ്ങള്‍

Nov 26, 2019, 5:10 PM IST

കേസന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ പലരെയും പോലീസ് മാത്രമല്ല സ്വന്തം കുടുംബം തന്നെ സംശയിക്കുന്ന സ്ഥിതിയിലാണ്. ഇവരില്‍ ഒരാള്‍ തന്നെ റിയയുടെ കൊലയ്ക്കു പിന്നില്‍. പക്ഷേ അതാര്? കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ ചില രംഗങ്ങള്‍...
KERALA SAMAJAM - ORU PRAVASI KADHA
Every Friday, Saturday @ 9.30pm, only on Asianet Middle East