'കേരള സമാജം ഒരു പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി പ്രസക്ത ഭാഗങ്ങള്‍...

Dec 26, 2019, 1:16 PM IST

സ്ത്രീ അബലയായിരുന്നിരിക്കാം പണ്ട്. ഇന്ന് സ്ത്രീ ശക്തയാണ്. വഞ്ചിക്കപ്പെട്ടവള്‍ മൂര്‍ഖന്‍ പാമ്പിനെ പോലെയാണ്. അഞ്ജലിയും വഞ്ചിക്കപ്പെട്ടവള്‍ ആയിരുന്നു. പക്ഷേ അവള്‍ അടങ്ങിയിരുന്നില്ല... കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ പ്രസക്ത ഭാഗങ്ങള്‍ - കേരള സമാജം ഒരു പ്രവാസി കഥ...
Every Friday, Saturday @ 9.30pm, only on Asianet Middle East...