Aug 17, 2020, 10:04 AM IST
കൊവിഡ് പ്രതിരോധ രംഗത്ത് മുന്നണി പോരാളികളായി നില്‍ക്കുമ്പോഴും കഷ്ടപ്പാട് അനുഭവിച്ചവര്‍ക്ക് താങ്ങായി ഈ മലയാളി നഴ്സുമാര്‍. നാല്പത് നഴ്സുമാര്‍ പരസ്പരം സാന്ത്വനം പകരാനായാണ് വാട്സ്ആപ്പ് കൂട്ടായ്മ തുടങ്ങിയത്. പിന്നീട് നൂറ് കണക്കിന് പേര്‍ക്ക് ആശ്വാസമായി.