യുഫെസ്റ്റ് കലോത്സവ കിരീടം തിരിച്ചുപിടിക്കാന്‍ റാസല്‍ഖൈമ ഇന്ത്യന്‍സ്കൂള്‍ തീവ്ര പരിശീലനത്തില്‍...

Nov 26, 2019, 10:12 PM IST

യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താനുള്ള യുഫെസ്റ്റ് മത്സരങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കാനുള്ള പരിശീലനത്തിലാണ് റാസല്‍ഖൈമ ഇന്ത്യന്‍സ്കൂള്‍....