റോബോട്ടുകളുടെ സുവർണ കാലം വരുന്നൂ!

Jan 17, 2022, 8:03 PM IST

ലാസ് വേഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ തരംഗമായി മനുഷ്യരോട് സാമ്യമുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾ. വരുന്നത് റോബോട്ടിക്‌സ് രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്റെ കാലം!