രാജ്യത്ത് സാമ്പത്തിക മാന്ദ്യമോ, പ്രതിസന്ധിയോ?

Sep 9, 2020, 11:18 AM IST

ജിഡിപി മൂക്കുകുത്തി താഴേക്ക് പതിക്കുമ്പോൾ ഉത്തരവാദിത്തം ആർക്ക്? എത്ര തൊഴിലുകൾ ഇനിയും നഷ്ടപ്പെടും.  സമ്പദ് വ്യവസ്ഥയിലെ നെഗറ്റീവ് വളർച്ച നരേന്ദ്ര മോദിക്ക് നെഗറ്റീവ് ആകുമോ? ഒപ്പം ദില്ലി നിസാമുദ്ദീൻ ദർഗ്ഗയിലെ രാത്രികാഴ്ചകളും.ഇന്ത്യൻ മഹായുദ്ധം.