കൊവിഡ് പ്രതിരോധത്തില്‍ ഏതൊക്കെ മുഖ്യമന്ത്രിമാരുടെ ഗ്രാഫ് മുകളിലേക്ക്? ആരൊക്കെ താഴേക്ക്?

Apr 14, 2020, 10:08 PM IST

കൊവിഡ് പ്രതിരോധത്തിൽ 'ടീം ഇന്ത്യ' ദൃശ്യമാകുന്നുണ്ടോ? എതൊക്കെ മുഖ്യമന്ത്രിമാരുടെ ഗ്രാഫ് മുകളിലേക്ക്? ആരൊക്കെ താഴേക്ക്? യൂറോപ്പിലെ സ്ഥിതി നെതർലാൻഡ്സ് അംബാസഡർ വേണു രാജാമണി വിവരിക്കുന്നു. ഇന്ത്യൻ മഹായുദ്ധമെന്ന പ്രത്യേക പരിപാടി കാണാം...