കൊവിഡില്‍ രാജ്യം കൂടുതല്‍ ദുരന്തമുഖത്തേക്ക് അടുക്കുന്നോ? പുതിയ വെല്ലുവിളി എന്ത്?

May 5, 2020, 7:25 PM IST

കേരളത്തിൽ സ്ഥിതി നിയന്ത്രണവിധേയമാകുമ്പോഴും രാജ്യം ദുരന്തമുഖത്തേക്ക് കൂടുതൽ അടുക്കുകയാണോ? .ഈ സാഹചര്യമുയർത്തുന്ന പുതിയ വെല്ലുവിളികൾ എന്തൊക്കെ?കൊറോണ കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ.അമർ ഫെറ്റിൽ വിശദികരിക്കുന്നു.