നമ്മുടെ ഭാഷയുടെ വേരുകളിലേക്ക് ഒരു യാത്ര, മലയാളം എന്റെ മലയാളം

Nov 8, 2020, 6:32 PM IST

സംസ്കാരത്തിൻ്റെ വാക്കും അർത്ഥവും, അമ്മ മധുരം പോലെ എൻ്റെ മലയാളം, മലയാളത്തിൻ്റെ ഋതുപ്പകർച്ചകൾ, നമ്മുടെ ഭാഷയുടെ വേരുകളിലേക്ക് ഒരു യാത്ര. കാണാം മലയാളം എന്‍റെ മലയാളം.