ഒരു വിരൽ ഞൊടിക്കിടയിൽ പറയാനുള്ളതെന്ത്? പ്രപഞ്ചവും മനുഷ്യനും

Jan 27, 2022, 6:54 PM IST

ഒമിക്രോൺ ഉൾപ്പെടെയുള്ള വകഭേദങ്ങളെയും ഭാവിയിലെത്തിയേക്കാവുന്ന വകഭേദങ്ങൾക്കെതിരേയും ഫലപ്രദമായി പ്രതിരോധമൊരുക്കുന്ന വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഗവേഷകർ. മൃഗങ്ങളുടെ കൂട്ടവംശനാശം സസ്യങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കുന്നു.ഒരു വിരൽ ഞൊടിക്കിടയിൽ പറയാനുള്ളതെന്ത്? മനുഷ്യ വികാരങ്ങൾ പ്രകടിപ്പിക്കാൻ ശേഷിയുള്ള അമേക്കയെന്ന റോബോട്ട് . ജെയിംസ് വെബ് ദൂരദർശിനി എൽ - 2 ഭ്രമണപഥത്തിൽ. കാണാം പ്രപഞ്ചവും മനുഷ്യനും