വി ടിയെ സ്നേഹിച്ച, വി ടിയെ ആരാധിച്ച അക്കിത്തം; അക്കിത്തം നടന്ന വഴികളിലൂടെ

Oct 15, 2020, 3:05 PM IST

ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിറഞ്ഞുനിന്ന കവി. ആധുനിക മലയാള കാവ്യചരിത്രത്തിലെ അതികായൻ. മാധ്യമരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന ഏഷ്യാനെറ്റ് ന്യൂസ് ആദ്യ കാലങ്ങളിലും അതിന് ശേഷം ഇങ്ങോട്ടും അദ്ദേഹത്തിന്റെ കാവ്യ ജീവിതം അടയാളപ്പെടുത്തിയിരുന്നു.