ടിക് ടോക് അങ്ങ് പോയപ്പോള്‍...,എങ്ങനെയുണ്ട് പുത്തന്‍ ആപ്പുകള്‍?

Oct 9, 2020, 5:36 PM IST

കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചതോടെ പുത്തന്‍ ഫീച്ചറുകളുമായി പകരക്കാരും എത്തിതുടങ്ങി.എങ്ങനെയുണ്ട് പുതിയ ആപ്പുകള്‍? ടിക് ടോകില്‍ മിസ് ചെയ്തതൊക്കെ ഇപ്പോള്‍ തിരിച്ചുപിടിച്ചോ? വിശേഷങ്ങളുമായി അലീന.
അര്‍ച്ചന ടിഎം തയ്യാറാക്കിയ റിപ്പോര്‍ട്ട്.