പൊലീസ് നായ വന്ന വഴിയേ തുടരുന്ന ദുരൂഹതകള്‍, ദേവനന്ദയുടെ മരണത്തില്‍ കേള്‍ക്കുന്ന കഥകള്‍ സത്യമോ ?

Mar 5, 2020, 10:57 AM IST

ദേവനന്ദയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷവും ആയിരം സംശയങ്ങള്‍ മായാതെ നില്‍ക്കുകയാണ്. പൊലീസ് നായ മണം പിടിച്ച് പോയ വഴിയാണ് ഏറ്റവും ദുരൂഹതയുണര്‍ത്തുന്നത്. തുടരുന്ന ദുരൂഹതകളും എതിര്‍ വാദങ്ങളും വാര്‍ത്തയ്ക്കപ്പുറം പരിശോധിക്കുന്നു.