QuickView

'പ്രേമം' നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് സായി പല്ലവി

Mar 30, 2019, 8:06 PM IST

സ്കാർഫില്ലാതെ പുറത്തിറങ്ങാൻ തനിക്ക് ആത്മവിശ്വാസം നൽകിയത് 'പ്രേമം' സിനിമയാണ് എന്ന് നടി സായി പല്ലവി.