QuickView

യെദ്യൂരപ്പയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള 'ചേരിവാസം': ഓട്ടോ ഡ്രൈവര്‍ക്ക് 11,000 രൂപ ബാധ്യത

Apr 8, 2019, 5:23 PM IST

ചേരിനിവാസികളുടെ ജീവിതം അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി യദ്യൂരപ്പ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ താമസിച്ചത്