വണ്ണം കുറയ്ക്കാന്‍ ഒരു എളുപ്പമാര്‍ഗം; ജീരകവെള്ളം ശീലമാക്കാം
May 10, 2019, 8:45 PM IST
അധികം ബുദ്ധിമുട്ടില്ലാതെ തടി കുറക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗം. ജീരകവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീരകത്തിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ അമിത വണ്ണം തടയുന്നു.