QuickView

തെരഞ്ഞെടുപ്പിലെ തന്റെ മത്സരം 'ധര്‍മ്മയുദ്ധ'മാണെന്ന് പ്രഗ്യാ സിംഗ് ഠാക്കൂര്‍

May 6, 2019, 4:50 PM IST

ഹിന്ദുത്വമെന്നാല്‍ വികസനമെന്നാണ് അര്‍ത്ഥമെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍. കാവി ഭീകരതയെന്ന് വിളിച്ച് മതനിന്ദ നടത്തുന്നവര്‍ക്കെതിരായ ധര്‍മ്മയുദ്ധമാണ് തന്റെ മത്സരമെന്നും അവര്‍ പറഞ്ഞു.