QuickView

നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീണോ? ഇങ്ങനെ ചെയ്യാം...

May 12, 2019, 8:04 PM IST

ഫോണ്‍ വെള്ളത്തില്‍ വീണാലോ ഫോണില്‍ വെള്ളം വീണാലോ പേടിക്കേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളത്തില്‍ വീണ ഫോണ്‍ നിങ്ങള്‍ക്ക് തന്നെ ശരിയാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.