QuickView

ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രവര്‍ത്തകര്‍ പ്രചാരണം നടത്തണമെന്ന് സിപിഎം നിര്‍ദ്ദേശം

Apr 9, 2019, 2:55 PM IST

പാര്‍ട്ടി അംഗങ്ങള്‍ ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രചാരണത്തിനിറങ്ങണമെന്ന് സിപിഎം നിര്‍ദ്ദേശം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശമുള്ളത്.