QuickView

ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങാന്‍ നരേന്ദ്രമോദി, 150ഓളം റാലികളിൽ പങ്കെടുക്കും

Mar 26, 2019, 4:18 PM IST

ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രചരണ യാത്രകൾക്ക് ഉടൻ തുടക്കമാകും. വ്യാഴാഴ്ച മീററ്റിൽ നടക്കാനിരിക്കുന്ന വമ്പിച്ച റാലിയോടെയാണ് പരിപാടികൾ തുടങ്ങുക.