QuickView

ടാറ്റ കാറുകൾക്ക് ഏപ്രിൽ മുതൽ വില കൂടും

Mar 24, 2019, 4:27 PM IST

ഏപ്രിൽ ഒന്ന് മുതലാണ് വിലവർദ്ധനവ് ഉണ്ടാകുക. 25,000 രൂപ വരെ മോഡലുകൾക്ക് വില ഉയരും.